വാഹന ഇന്‍ഷുറന്‍സ് ഇനി ഒരാളും ചതിക്കപെടരുത് ഈ കാര്യം ശ്രദ്ധിചില്ല എങ്കില്‍ പറ്റിക്കപ്പെടും പുതുതായി ഒരു വാഹനം വാങ്ങുമ്പോള്‍ ഇൻഷ്വറൻസ് എടുക്കേണ്ടത് നിര്‍ബന്ധമാണ്. അതില്‍ പലര്‍ക്കും വേണ്ടത്ര പരിചയമില്ലാത്തത് നമ്മളെ കമ്പനിക്കാര് ചൂഷണം ചെയ്യാന്‍ കാരണമാകും. അത്തരം ഒരു ചൂഷണമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. എല്ലാരും താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. പരമാവധി ഷെയര്‍ ചെയ്തു പ്രചരിപ്പിക്കുക.കമ്പനികളുടെയുടെ ചൂഷണം എല്ലാവരും മനസ്സിലാക്കിയിരിക്കട്ടെ. പലര്‍ക്കും ഈ ചൂഷണത്തെ പറ്റി വലിയ അറിവില്ല. കമ്പനിക്കാര് വെറുതെ നമ്മുടെ കാഷ് കൊള്ളയടിച്ചുകൊണ്ടേ ഇരിക്കും. വീഡിയോ കണ്ട ശേഷം എല്ലാവരുടെയും അറിവിലേക്കായി ഷെയര്‍ ചെയ്യൂ. വാഹന ഇൻഷുറൻസ് അറിയേണ്ടതെല്ലാം… ഓഫിസിൽ നിന്ന് അന്നൽപ്പം വൈകിയാണ് ജോസഫ് ഇറങ്ങിയത്. അതുകൊണ്ടുതന്നെ പതിവിൽ കൂടുതൽ വേഗം ഉണ്ടായിരുന്നു പോക്കിന്. സ്ഥിരം പോകുന്ന വഴിയായതുകൊണ്ട് സ്കൂട്ടറിൽ വച്ചു പാഞ്ഞു. പക്ഷേ എല്ലാം സംഭവിച്ചത് പെട്ടെന്നായിരുന്നു. ഇടവഴിയിൽ നിന്നു ജോസഫിനെക്കാളും വേഗത്തിൽ പാഞ്ഞുവന്ന ഒരു ഓട്ടോ നല്ലൊരു ഇടിയങ്ങു പാസാക്കി. ജോസഫ് റോഡിലേക്കു തെറിച്ചുവീണു. സംഭവം ആരും കണ്ടില്ല എന്നു മന...
Popular posts from this blog
ജിഎസ്ടി വന്നാല്‍ സാധാരണക്കാര്‍ക്ക് എന്തുസംഭവിക്കും, മദ്യവും പെട്രോളും അവിടെത്തന്നെ!!! ചരക്ക് സേവന നികുതി സമ്പ്രദായം നടപ്പില്‍ വരുന്നതോടെ രാജ്യം ഒറ്റ വിപണിയായി മാറും എന്നാണ് വിലയിരുത്തപ്പെടുന്നത്. കേന്ദ്ര സര്‍ക്കാരിന് നികുതിയിനത്തില്‍ കൂടുതല്‍ പണം ലഭിയ്ക്കുമ്പോള്‍ അത് ജനങ്ങള്‍ക്ക് സേവനങ്ങളുടെ പാതയില്‍ ലഭ്യമാകും. നിലവിലുള്ള കുറേയെറെ നികുതികള്‍ ഇതോടെ ഇല്ലാതാകുന്നത് ഉത്പാദകരേയും വില്പനക്കാരേയും സഹായിക്കും. സാധാരണക്കാരെ എങ്ങനെയാണ് ചരക്ക് സേവന നികുതി നേരിട്ട് ബാധിയ്ക്കുക എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഉത്പാദകര്‍ക്കും വില്പനക്കാര്ക്കും നികുതിയില്‍ കുറവ് വരുമ്പോള്‍ അത് സ്വാഭാവികമായി ഉപഭോക്താക്കള്‍ക്കും ഗുണകരമായിത്തന്നെ വരും. നികുതിയ്ക്ക് മേല്‍ നികുതി എന്ന രീതിയാണ് ഇതോടെ ഇല്ലാതാവുക. ഒരു റെഡിമെയ്ജ് ഷര്‍ട്ടിന്റെ ഉദാഹരണം എടുക്കാം. ഷര്‍ട്ട് നിര്‍മിച്ച് അത് ഫാക്ടറിയില്‍ നിന്ന് പുറത്തെത്തുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന് എക്സൈസ് നികുതി അടയ്ക്കണം. അത് കഴിഞ്ഞ് അത് ചില്ലറ വില്പന കേന്ദ്രം വഴി വിറ്റഴിയ്ക്കപ്പെടുമ്പോള് സംസ്ഥാന സര്‍ക്കാരിന് വില്പന നികുതിയും അടയ്ക്കണം. ആത്യന്തികമായി ഉപഭോക്താ...
ഹൈറേഞ്ചിൽ വ്യാപക നാശം വിതച്ച് കൊടുങ്കാറ്റും പേമാരിയും
ഹൈറേഞ്ചിൽ വ്യാപക നാശം വിതച്ച് കൊടുങ്കാറ്റും പേമാരിയും ഉടുമ്പൻചോല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക് കളക്ടർ അവധി പ്രഖ്യാപിച്ചു' നാടെങ്ങും ജാഗ്രതാ നിർദ്ദേശം മരങ്ങൾ വ്യാപകമായി ഒടിഞ്ഞു വീണ് ഗതാഗതം സ്ഥംഭിച്ചു. നിരവധി വീടുകൾ തകർന്നു. ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. പോലീസും ഫയർഫോഴ്സും റോഡുകളിൽ ക്യാമ്പ് ചെയ്യുന്നു. കട്ടപ്പനയിലും പരിസരങ്ങളിലും ഇന്നലെ രാത്രി മുതൽ വൻ കാറ്റും മഴയും: വ്യാപക കൃഷിനാശം. പലയിടങ്ങിലും വൈദ്യുതി മുടങ്ങി. രാവിലെയും തുടരുന്നു .നെടുങ്കണ്ടം ഉടുമ്പൻചോല റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു കട്ടപ്പന -ആനവിലാസം റോഡ് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു ഉടുമ്പൻചോല താലൂക്കിൽ കൺട്രോൾ റൂം തുറന്നു Ph :04868 232050 കന്യാകുമാരിക്ക് 170 km തെക്ക് കിഴക്ക് നിലകൊള്ളുന്ന തീവ്ര ന്യുനമര്‍ദം നിലവിലെ പ്രവചനം പ്രകാരം വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ ലക്ഷദ്വീപിന് സമീപത്തേക്ക് നീങ്ങുകയും ഇന്ന് വൈകിട്ടോട്കൂടി ശക്തമായ ചുഴലിക്കാറ്റാകുകയും ചെയ്യും. മേല്‍ ന്യുനമര്‍ദ പത്തിയുടെ നേരിട്ടുള്ള സ്വാധീനമേഘലയില്‍ തിരുവനന്തപുരം ജില്ലയുടെ തെക്കന്‍ പ്രദേശം ഉള്‍പ്പെടുന്നതിനാലും, പൊതു സ്വാധീനമേഘലയില്‍ കേരളം ഉള...
Comments
Post a Comment