ഏത്‌ കായ്ക്കാത്ത മാവും കായ്ക്കും

നിരവധി ആളുകൾക്ക് ഉള്ള ഒരു പരാതിയാണ് ഫലവൃക്ഷങ്ങളും ചെടികളും മറ്റും കായ്ക്കുന്നില്ല എന്നുള്ളത്
ഇങ്ങനെയുള്ള പ്രശ്നങ്ങൾ നേരിടുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട വൃക്ഷം നമുക്ക് മാമ്പഴങ്ങൾ നൽകുന്ന മാവുകളാണ്.
മാവുകൾ കായ്ക്കുന്നില്ല എന്ന് പറയുന്നതിൽ നിരവധി വിശ്വാസങ്ങളും മലയാളികൾ വച്ചുപുലർത്തുന്നുണ്ട് ഓരോ
ഓരോ വൃക്ഷങ്ങൾക്കും ചെടികൾക്കും പരിപാലന രീതി വിവിധ തരത്തിലാണ്.
ഉദാഹരണത്തിന് വെണ്ടയ്ക്ക മുരിങ്ങ തുടങ്ങിയവയ്ക്ക് വ്യത്യസ്തമായ പരിപാലന രീതിയാണ്.ഓരോ ചെടികളും അതിന് ആവശ്യമായ രീതിയിലുള്ള പരിപാലന രീതിയും വളപ്രയോഗവും ലഭിച്ചാൽ മാത്രമേ അവ ഫലം നൽകുകയുള്ളൂ.
ഇത്തരത്തിൽ ഫലവൃക്ഷങ്ങളിൽ ചെയ്യേണ്ടത് ഏറ്റവും പ്രധാനം കൊമ്പുകൾ ആവശ്യമില്ലാത്തവ മുറിച്ചു കളയുക അല്ലെങ്കിൽ ആവശ്യമില്ലാത്ത ശിഖരങ്ങൾ മുറിച്ചു മാറ്റുക എന്നതാണ്.ഇങ്ങനെയുള്ള കാര്യങ്ങൾ കൃത്യമായി ചെയ്യാൻ കഴിഞ്ഞാൽ ഫലവൃക്ഷങ്ങൾ കായ്ക്കുന്നില്ല എന്ന പരാതി ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കും.
ഉദാഹരണത്തിന് നമ്മുടെ വീട്ടിൽ ഒരു നെല്ലി നട്ടാൽ അത് കായ്ക്കാൻ എടുക്കുന്ന കാല സമയം കുറഞ്ഞത് ആറു വർഷമാണ്.എന്നാൽ ബട് ചെയ്തവയും ഗ്രാഫ്റ്റ് ചെയ്ത വരും ആണെങ്കിൽ കുറഞ്ഞ കാലയളവായ 3 വർഷങ്ങൾ കൊണ്ടു കായ്ഫലങ്ങൾ ലഭിച്ചുതുടങ്ങും.
ഇതുപോലെതന്നെയാണ് മാവിന്റെ കാര്യവും.സാധാരണയായി മാവ് നട്ടാൽ നാലഞ്ച് വർഷങ്ങൾ കൊണ്ട് കായ്ഫലം ലഭിച്ചു തുടങ്ങാറുണ്ട് എന്നാൽ മൂവാണ്ടൻ മാവ് ഒക്കെയാണെങ്കിൽ മൂന്നുവർഷംകൊണ്ട് കായ്ക്കും.
കാലാവസ്ഥ വ്യതിയാനവും മഴയുമൊക്കെ പൂക്കൾ വരാൻ താമസമുണ്ടാകും.എന്നാൽ വരണ്ട കാലാവസ്ഥയുള്ള പ്രദേശങ്ങളിൽ ഈ പ്രശ്നം നേരിടേണ്ടിവരില്ല.ചില ഘട്ടങ്ങളിൽ സീസൺ അല്ല എങ്കിലും മാവുകൾ പോകുന്നതായി നമ്മൾ കാണാറുണ്ട്.കാലാവസ്ഥ വ്യതിയാനം മൂലമാണ് ഇത് സംഭവിക്കുന്നത്.
എന്നാൽ പരാഗണം നടക്കാതെ വരുന്നത് കാരണം ഈ പൂക്കൾ കൊഴിഞ്ഞുപോകുന്നത് നമ്മളെ വിഷമിപ്പിക്കുന്ന ഒരു കാഴ്ചയാണ്.എന്നാൽ പലരും ഈ പ്രശ്നത്തെ മറികടക്കുന്നത് തേനീച്ച വളർത്തൽ ചെയ്യുന്നത് മൂലമാണ്
ഇത്തരക്കാർക്ക് നല്ല വിളവും ലഭിക്കാറുണ്ട്.
അന്തരീക്ഷത്തിലെ ഈർപ്പം, കാറ്റ് ,ഹോർമോൺ വ്യതിയാനം, പൂക്കളുടെ ലിംഗാനുപാതം, ഇങ്ങനെയുള്ള പല കാര്യങ്ങളും അനുകൂലമായാൽ മാത്രമേ ആഗ്രഹിക്കുന്ന വിളവ് ലഭിക്കുകയുള്ളൂ.എന്നാൽ ചില സ്ഥലങ്ങളിലെ മാവുകളിൽ നന്നായി കായ്ച്ചു കിടക്കുന്ന നമ്മൾ കാണാറുണ്ട്.
കൂടുതലായ വളരുന്ന ശിഖരങ്ങൾ മുറിച്ചു മാറ്റുക ഇത്തിൽ കണ്ണി പോലുള്ള പ്രശ്നകാരിയായ സസ്യങ്ങൾ നശിപ്പിക്കുക എന്നിവ മുൻകൂറായി ചെയ്യേണ്ട വളരെ പ്രധാനപ്പെട്ട കാര്യങ്ങളിൽ ചിലതാണ്.ഇങ്ങനെ ചെയ്യുന്നത് സൂര്യപ്രകാശം നന്നായി ലഭിക്കാൻ സഹായിക്കുന്ന ഒരു ഘടകമാണ്.വർഷങ്ങളായി പൂവിടാതെ നിൽക്കുന്ന മാവുകൾ പൂക്കാൻ ഇത്തരത്തിലുള്ള പരിചരണങ്ങൾ ചെയ്താൽ മതിയാകും.
അതുപോലെതന്നെ മാവ് പൂക്കുന്നതിനു തൊട്ടുമുൻപുള്ള മാസങ്ങളിൽ കരിയില, പച്ചപ്പുല്ല്, ചകിരി, എന്നിവയിട്ട് നന്നായി പുകയ്ക്കുക.ഇത്തരത്തിൽ ചെയ്യുന്നതും മാവു പൂക്കാന് സമൃദ്ധമായി കായ്ക്കാനും വളരെ നല്ലൊരു വഴിയാണ്.
അതുപോലെ തന്നെ ചെയ്യാൻ കഴിയുന്ന മറ്റൊരു കാര്യമാണ് 15 സെന്റീ മീറ്റർ വീതിയുള്ള ശേഖരമുള്ള മാവിൽ ഒരു സെന്റീമീറ്റർ വീതിയിൽ മോതിരത്തിന്റെ ആകൃതിയിൽ തൊലി നീക്കം ചെയ്യുക.ആ ശാകകളുടെ വളർച്ച തൽക്കാലത്തേക്ക് നിലയ്ക്കുകയും കായ്ഫലം ലഭിക്കാൻ സഹായിക്കുന്ന ഒരു കാര്യമാണ്.

https://youtu.be/rDV-lgpZmDM

Comments

Popular posts from this blog

ഹൈറേഞ്ചിൽ വ്യാപക നാശം വിതച്ച് കൊടുങ്കാറ്റും പേമാരിയും