‘ തിങ്കളാഴ്ച മുതല്‍ കോഴിയിറച്ചി 87 രൂപയ്ക്ക് വില്‍ക്കണം, അല്ലെങ്കില്‍ ജനം ഇടപെടണം’; വില കൂടുതല്‍ വാങ്ങിയാല്‍ കടുത്ത നടപടിയെന്ന് ധനമന്ത്രി തോമസ് ഐസക്ക് ജിഎസ്ടി നടപ്പാക്കിയതോടെ സംസ്ഥാനത്ത് പല സാധനങ്ങള്‍ക്കും വില കുറഞ്ഞെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സപ്ലൈകോ സ്ഥാപനങ്ങളില്‍ 52 സാധനങ്ങളുടെ വില കുറച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടി പ്രാബല്യത്തില്‍ വന്നിട്ടും കോഴിയിറച്ചിക്ക് വില കൂടുതല്‍ വാങ്ങുന്നതിലും സര്‍ക്കാര്‍ ഇടപെടമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച മുതല്‍ കോഴിയിറച്ചി 87 രൂപയ്ക്ക് വില്‍ക്കണം അല്ലെങ്കില്‍ ജനം ഇടപെടണം. കോഴി നികുതി പൂര്‍ണായും ഇല്ലാതായിട്ടും വില വര്‍ദ്ധിക്കുകയാണ് ചെയ്തതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ജി.എസ്.ടി നടപ്പിലാകുന്നതിന്റെ തൊട്ടുമുമ്പ് ലൈവ് ചിക്കന്റെ വില 14.5 രൂപ നികുതിയടക്കം 103 രൂപയായിരുന്നു. ഇതില്‍ 15 രൂപ നികുതിയായിരുന്നു. അതു കിഴിച്ചാല്‍ 88 രൂപയാണ് വില. ഈ വിലയ്ക്ക് ലൈവ് ചിക്കന്‍ ലഭ്യമാക്കണം എന്നതാണ് സര്‍ക്കാര്‍ നിലപാട്. തിങ്കളാഴ്ച മുതല്‍ ഈ വില നിലവില്‍ വരുന്നില്ലെങ്കില്‍ സര്‍ക്കാര്‍ കര്‍ശനനിലപാട് സ്വീകരിക്കുമെന്ന വിവരം കോഴി വ്യാപാരികളെ അറിയിച്ചിട്ടുണ്ടെന്...
Posts
Showing posts from July, 2017
- Get link
- X
- Other Apps
ദേവികുളം സബ് കലക്ടർ ശ്രീരാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി സർക്കാറിന്റെ പ്രതികാരം. തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിൽ വിട്ടുവീഴ്‌ച്ചയില്ലാതെ നടപടി സ്വീകരിച്ച ദേവികുളം സബ് കലക്ടർ ശ്രീരാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി സർക്കാറിന്റെ പ്രതികാരം. കയ്യേറ്റക്കാർക്ക് സന്തോഷം പകരുന്ന ഈ തീരുമാനം കൈക്കൊണ്ടത് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ്. സിപിഐയുടെ കടുത്ത എതിർപ്പിനെ മറികടന്നാണ് ശ്രീരാം വെങ്കിട്ടരാമനെ ദേവികുളം സബ് കലക്ടറെ മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണ് ഈ വിഷയത്തിൽ ഇടപെട്ടതെന്നാണ് അറിയുന്നത്. എംപ്ലോയ്‌മെന്റ് എക്‌ചേഞ്ച് ഡയറക്ടറായാണ് അദ്ദേഹത്തിന്റെ പുതിയ നിയമനം. ശ്രീരാമിനെ പകരം മാനന്തവാടി സബ് കലക്ടർ ദേവികുളം സബ്് കലക്ടറാകുമെന്നാണ് പുറത്തുവരുന്ന വിവരം. മന്ത്രിസഭാ യോഗത്തിൽ റവന്യൂ മന്ത്രി ഈ തീരുമാനത്തോടെ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചതായാണ് അറിയുന്നത്. അടുത്തിടെ മൂന്നാറിലെ ലവ് ഡെയ്ൽ ഹോംസ്റ്റേ ഏറ്റെടുക്കുന്നതിനെതിരെ ഉടമ വി.വി. ജോർജ് നൽകിയ ഹർജി ഹൈക്കോടതി തള്ളിയത് സബ് കളക്ടർക്കുള്ള അംഗീകാരായിരുന്നു. സർക്കാറിന്റെ നീക്കത്തിന് എതിരയിരുന്നു ഈ വിധി. ഇതോടെ കോടതി ...
- Get link
- X
- Other Apps
ജിഎസ്ടി വന്നാല്‍ സാധാരണക്കാര്‍ക്ക് എന്തുസംഭവിക്കും, മദ്യവും പെട്രോളും അവിടെത്തന്നെ!!! ചരക്ക് സേവന നികുതി സമ്പ്രദായം നടപ്പില്‍ വരുന്നതോടെ രാജ്യം ഒറ്റ വിപണിയായി മാറും എന്നാണ് വിലയിരുത്തപ്പെടുന്നത്. കേന്ദ്ര സര്‍ക്കാരിന് നികുതിയിനത്തില്‍ കൂടുതല്‍ പണം ലഭിയ്ക്കുമ്പോള്‍ അത് ജനങ്ങള്‍ക്ക് സേവനങ്ങളുടെ പാതയില്‍ ലഭ്യമാകും. നിലവിലുള്ള കുറേയെറെ നികുതികള്‍ ഇതോടെ ഇല്ലാതാകുന്നത് ഉത്പാദകരേയും വില്‍പനക്കാരേയും സഹായിക്കും. സാധാരണക്കാരെ എങ്ങനെയാണ് ചരക്ക് സേവന നികുതി നേരിട്ട് ബാധിയ്ക്കുക എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഉത്പാദകര്‍ക്കും വില്‍പനക്കാര്‍ക്കും നികുതിയില്‍ കുറവ് വരുമ്പോള്‍ അത് സ്വാഭാവികമായി ഉപഭോക്താക്കള്‍ക്കും ഗുണകരമായിത്തന്നെ വരും. നികുതിയ്ക്ക് മേല്‍ നികുതി എന്ന രീതിയാണ് ഇതോടെ ഇല്ലാതാവുക. ഒരു റെഡിമെയ്ജ് ഷര്‍ട്ടിന്റെ ഉദാഹരണം എടുക്കാം. ഷര്‍ട്ട് നിര്‍മിച്ച് അത് ഫാക്ടറിയില്‍ നിന്ന് പുറത്തെത്തുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന് എക്‌സൈസ് നികുതി അടയ്ക്കണം. അത് കഴിഞ്ഞ് അത് ചില്ലറ വില്‍പന കേന്ദ്രം വഴി വിറ്റഴിയ്ക്കപ്പെടുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് വില്‍പന നികുതിയും അടയ്ക്കണം. ആത്യന്തികമായി ഉപഭോക്താ...
- Get link
- X
- Other Apps
ജിഎസ്‌ടി നിരക്കുകൾ ഇന്ന് മുതൽ നിലവിൽ വന്നു .നികുതി നിരക്കുകൾ അറിയാം. എന്നൊക്കെ ആണ് വില കൂടുന്നവ ,കുറയുന്നവ ? GST Rates Structure Tax Rates Products 0% Milk Kajal Eggs Educations Services Curd Health Services Lassi Children’s Drawing & Colouring Books Unpacked Foodgrains Unbranded Atta Unpacked Paneer Unbranded Maida Gur Besan Unbranded Natural Honey Prasad Fresh Vegetables Palmyra Jaggery Salt Phool Bhari Jhadoo 5% Sugar Packed Paneer Tea Coal Edible Oils Raisin Domestic LPG Roasted Coffee Beans PDS Kerosene Skimmed Milk Powder Cashew Nuts Footwear (< Rs.500) Milk Food for Babies Apparels (< Rs.1000) Fabric Coir Mats, Matting & Floor Covering Spices Agarbatti Coal Mishti/Mithai (Indian Sweets) Life-saving drugs Coffee (except instant) 12% Butter Computers Ghee Processed food Almonds Mobiles Fruit Juice Preparations of Vegetables, Fruits, Nuts or other parts of Plants including Pickle Murabba, Chutney, Jam, Jelly Packed Coconut Wate...